കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
നവീകൃത ഗ്രാമം, സമൃദ്ധമായ നാളേക്ക് !
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു പ്രധാന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ്. പഞ്ചായത്ത് പ്രദേശത്തെ വികസനവും ജനക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കടുങ്ങല്ലൂർ, ചരിത്രപരമായി സമ്പന്നവും സാംസ്കാരികവും സമൃദ്ധവുമാണ്.
കടുങ്ങല്ലൂർ പ്രദേശം ചരിത്രപരമായി സമ്പന്നമാണ്. പട്ടണത്തിന്റെ പ്രാധാന്യം പുരാതനകാലം മുതലുള്ള വ്യാപാര ബന്ധങ്ങളിലൂടെ തെളിയിക്കുന്നു. പെരിയാർ നദിയുടെ സമീപസ്ഥിതി പ്രദേശത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിച്ചു. ഇത് വ്യാപാരവും സംസ്കാരിക ഇടപാടുകളും പ്രോത്സാഹിപ്പിച്ചു.
പ്രധാന ഭാഗങ്ങൾ
സേവനങ്ങൾ
- കെട്ടിട സർട്ടിഫിക്കറ്റ് കെട്ടിട ഉടമസ്ഥ സർട്ടിഫിക്കറ്റ്
- റസിഡൻഷ്യൽ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്
- എയ്ജ് സർട്ടിഫിക്കറ്റ് കെട്ടിടത്തിൻറെ എയ്ജ് സർട്ടിഫിക്കറ്റ്
- നികുതി രഹിത കെട്ടിടം നികുതി രഹകെട്ടിടം എന്ന സർട്ടിഫിക്കറ്റ്
- സാക്ഷ്യപത്രം സർക്കാർ ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം
- വാസയോഗ്യമായ വീടില്ല വാസയോഗ്യമായ വീടില്ല എന്ന സർട്ടിഫിക്കറ്റ്
- വസ്തു നികുതി ഒഴിവാക്കൽ വസ്തു നികുതിയിൽ നിന്നും ഒഴിവാക്കൽ ( പൊളിച്ചു നീക്കിയ കെട്ടിടങ്ങൾ
- കെട്ടിട ക്രമവത്കരണം കെട്ടിടത്തിന്റെ ക്രമവത്കരണം
- കെട്ടിടത്തിന് നമ്പർ കെട്ടിടത്തിന് നമ്പർ നൽകൽ
- നികുതിയിൽമേലുള്ള അപ്പീൽ
- കെട്ടിട നികുതി ഇളവ് ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവ്
- ലൈസൻസ് പുതുക്കൽ ലൈസൻസ് പുതുക്കൽ
- വളർത്തുമൃഗ ലൈസൻസ് പട്ടികൾക്കും പന്നികൾക്കുമുള്ള ലൈസൻസ്
- ആശുപത്രി രജിസ്ട്രേഷൻ സ്വകാര്യ ആശുപത്രികൾക്കും പാരാമെഡിക്കൽ സ്ഥാപനങ്ങൾക്കുമുള്ള രജിസ്ട്രേഷൻ
- ടൂടോറിയൽ സ്ഥാപനങ്ങൾ ടൂടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ
- പേര് തിരുത്തുന്നതിന് ജനന സർട്ടിഫിക്കറ്റ് കുട്ടിയുടെ പേര് തിരുത്തുന്നതിന്.
- മാതാപിതാക്കളുടെ പേര് ജനന സർട്ടിഫിക്കറ്റ് -മാതാപിതാക്കളുടെ പേര് തിരുത്തുന്നതിന്
- മാര്യേജ് രജിസ്ട്രേഷൻ കോമൺ മാര്യേജ് രജിസ്ട്രേഷൻ - വിവാഹം നടന്ന് 5 വർഷത്തിന് ശേഷം
- രജിസ്ട്രേഷൻ പുതുക്കൽ സ്വകാര്യ ആശുപത്രികൾക്കും പാരാമെഡിക്കൽ സ്ഥാപനങ്ങൾക്കും
- വാർദ്ധക്യകാല പെൻഷൻ ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ
- അഗതിപെൻഷൻ
- തൊഴിൽരഹിത വേതനം
- വിവാഹധനസഹായം സാധുക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹധനസഹായം
പൗര സേവനങ്ങൾക്കായി പ്രാദേശിക സർക്കാരിന്റെ ഏകോപിത പോർട്ടൽ. എല്ലാവിധ അപേക്ഷകളും ഇനി എളുപ്പത്തിൽ ഓൺലൈനായി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്:
ലിങ്ക് 👉
റവന്യൂ വകുപ്പിൽ നിന്നും നൽകുന്ന 24 സർട്ടിഫിക്കറ്റുകൾ ഇനി ഓൺലൈനായി ലഭിക്കും.
സർവീസുകളുടെ ലിസ്റ്റും അപേക്ഷേക്കേണ്ട രീതിയും വെബ്സൈറ്റിൽ വിശദമായി നൽകിയിട്ടുണ്ട് .കൂടുതൽ വിവരങ്ങൾക്ക്: ലിങ്ക് 👉
ഓഫീസിന്റെ പ്രവർത്തനങ്ങൾ
- ജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ
- ഗ്രാമത്തിന്റെ വികസന പദ്ധതികൾ നടപ്പാക്കൽ
- ശുചിത്വവും ആരോഗ്യവും ഉറപ്പാക്കൽ
- വിദ്യാഭ്യാസ, കൃഷി, തൊഴിൽ പദ്ധതി പോലുള്ള മേഖലകളിൽ സേവനങ്ങൾ